പെൺവേഷം കെട്ടി പള്ളിയിൽ കയറിയ യുവാവ് പിടിയിൽ. പാലക്കാട് ജില്ലയിലെ അഗളയിലാണ് സംഭവം.......
സംസ്ഥാനത്തെ സ്കൂളുകളിൽ പിൻബെഞ്ച് സംവിധാനം ഇല്ലാതാക്കുന്നത് സംബന്ധിച്ച ചർച്ചകൾക്ക് തുടക്കമിട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഒരു കുട്ടിയും പഠനത്തിലോ ജീവിതത്തിലോ പിന്നോട്ട് പോകാൻ പാടില്ലെന്ന് മന്ത്രി പറയുന്നു. തന്റേ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. എല്ലാ കുട്ടികൾക്കും തുല്യ അവസരങ്ങൾ ഉറപ്പാക്കണമെന്നും മന്ത്രി ചൂണ്ടിക്കാട്ടുന്നു.
പോസ്റ്റിന്റെ പൂർണരൂപം
പ്രിയപ്പെട്ടവരെ,
നമ്മുടെ സ്കൂൾ ക്ലാസ് മുറികളിൽനിന്ന് 'പിൻബെഞ്ചുകാർ' എന്നൊരു സങ്കൽപ്പം ഒഴിവാക്കാൻ ആഗ്രഹിക്കുന്നു. ......
ബംഗളുരു: സാമൂഹ്യ പ്രവർത്തകയും മുൻ എം പിയുമാണ് നടി രമ്യ. കോൺഗ്രസ്സിന്റെ സോഷ്യൽ മീഡിയ മേധാവിയായി രമ്യ ദേശീയതലത്തിൽ പ്രവർത്തിച്ചിട്ടുണ്ട്.......
ഭർതൃപീഡനത്തെ തുടർന്ന് കോളജ് അധ്യാപികയായ യുവതി ആത്മഹത്യ ചെയ്തു. ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിലെ കലവപമുല ഗ്രാമത്തിലാണ് സംഭവം.......
ദോഹ: പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoECC) രാജ്യത്തെ ദേശാടനപക്ഷികളിൽ മൈനകളുടെ എണ്ണം നിയന്ത്രിക്കുന്നതിനായി പൊതുജനപങ്കാളിത്തക്യാമ്പയിൻ ഊർജ്ജിതമാക്കി
മൈന പക്ഷികളുടെ ഒത്തുചേരലുകളോ കൂടുകൂട്ടുന്ന സ്ഥലങ്ങളോ കണ്ടാൽ റിപ്പോർട്ട് ചെയ്യാൻ മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.മൈന പക്ഷികൾക്ക് ഭക്ഷണ ങ്ങൾ നൽകരുതെന്നുംമന്ത്രാലയം നിർദ്ദേശിച്ചു.വളർത്തു മൃഗങ്ങൾക്ക് ഭക്ഷണം നൽകിയ ശേഷം, തുറസ്സായ സ്ഥലങ്ങളിൽ അവശേഷിക്കുന്ന ഭക്ഷണം നീക്കം ചെയ്യണം. ഭക്ഷണ മാലിന്യങ്ങളിൽ മൈനകൾ ആകർഷിക്കപ്പെടുന്നത് തടയാൻ മാലിന്യക്കൂമ്പാരങ്ങൾ മൂടിവയ്ക്കണം.
ചുവരുകളിലും മേൽക്കൂരകളിലും ദ്വാരങ്ങൾ അടച്ചുകൊണ്ട് സാധ്യതയുള്ള കൂടുകെട്ടൽ സ്ഥലങ്ങൾ കുറയ്ക്കാനും മന്ത്രാലയം ശുപാർശ ചെയ്യുന്നു. ......
ദോഹ: യൂത്ത് ഫോറം ഖത്തർ സംഘടിപ്പിച്ച രണ്ടാമത് ഇൻറർ സോൺ ബോക്സ് ക്രിക്കറ്റ് ടൂർണമെൻറിൽ തുമാമ സോൺ ജേതാക്കളായി. ഗറാഫ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരിൽ വക്ര സോണിനെ പരാജയപ്പെടുത്തിയാണ് തുമാമ ഇൻറർ സോൺ ബോക്സ് ക്രിക്കറ്റ് ടൂർണമെൻറ് കിരീടം നിലനിർത്തിയത്.
ദോഹ, തുമാമ, റയ്യാൻ, മദീന ഖലീഫ, വക്ര എന്നീ സോണുകളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്ത ടൂർണമെൻറിൽ മികച്ച ബാറ്റ്സ്മാനായി തൻവീർ (തുമാമ)നെയും മികച്ച ബൗളർ ആയി മുഹമ്മദ് ഷാദ് (വക്ര) നെയും തെരഞ്ഞെടുത്തു. ......
പാർലമെന്റിനുള്ളിൽ ജീവനുള്ള പശുക്കളെ കയറ്റണമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി. രാജ്യത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും 100 പശുക്കളെയെങ്കിലും പരിപാലിക്കാൻ ശേഷിയുള്ള ഗോശാലകൾ സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ......